Pages Navigation Menu

know with an edge

എല്ലാ വിദേശ ഇന്ത്യക്കാര്‍ക്കും എന്‍പിഎസ്‌ ഗുണകരമാണോ?

എല്ലാ വിദേശ ഇന്ത്യക്കാര്‍ക്കും എന്‍പിഎസ്‌ ഗുണകരമാണോ?

വിദേശ ഇന്ത്യക്കാര്‍ റിട്ടയര്‍മെന്റിനു ശേഷം തിരികെ വന്ന്‌ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുകയാണെങ്കില്‍ മാത്രമേ ന്യൂ പെന്‍ഷന്‍ സിസ്റ്റത്തില്‍ നിക്ഷേപിക്കുന്നതു കൊണ്ട്‌ പ്രയോജനമുള്ളൂ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കാണ്‌ എന്‍പിഎസ്‌ കൂടുതല്‍ അനുയോജ്യം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ റിട്ടയര്‍മെന്റിനു ശേഷം താമസം തുടരാനാവില്ലെന്നതിനാല്‍ റിട്ടയര്‍മെന്റിനു ശേഷം നാട്ടില്‍ തിരികെയെത്തുമ്പോഴുള്ള വരുമാനത്തിനായി അവര്‍ക്ക്‌ എന്‍പിഎസ്സില്‍ നിക്ഷേപിക്കാവുന്നതാണ്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>