Pages Navigation Menu

know with an edge

എംടി എഡുകെയര്‍: വേറിട്ട മേഖല, മികച്ച വളര്‍ച്ചാശേഷി

എംടി എഡുകെയര്‍:  വേറിട്ട മേഖല, മികച്ച വളര്‍ച്ചാശേഷി

വേറിട്ടതും വളര്‍ന്നുവരുന്നതുമായ മേഖലയിലാണ്‌ എംടി എഡുകെയര്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ മേഖലയിലെ മറ്റ്‌ കമ്പനികളില്‍ നിന്ന്‌ വ്യത്യസ്‌തമായി എംടി എഡുകെയറിന്‌ കുറഞ്ഞ വായ്‌പാ ബാധ്യത മാത്രമേയുള്ളൂ. ഈ മേഖലയിലെ മറ്റ്‌ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭക്ഷമതയിലും വരുമാന വളര്‍ച്ചയിലും ഏറെ മുന്നിലാണ്‌ എംടി എഡുകെയര്‍. ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭം വരുമാനത്തിന്റെ 12.8 ശതമാനമാണ്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>