Pages Navigation Menu

know with an edge

കൃഷിക്കും വിപണനത്തിനുമായി കര്‍ഷകരുടെ കമ്പനി

കൃഷിക്കും വിപണനത്തിനുമായി കര്‍ഷകരുടെ കമ്പനി

പച്ചക്കറി-പഴം കൃഷിയെ വ്യാവസായികാടിസ്ഥാനത്തില്‍ എങ്ങനെ വിപുലമായ സംരംഭമാക്കാമെന്നതിന്‌ മാതൃകയാണ്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാളിലെ കമ്പനികള്‍. യുവാക്കളെ കൃഷിയിലേക്ക്‌ ആകര്‍ഷിക്കാന്‍ ബങ്കാര്‍ വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്‌സ്‌ കമ്പനിയുടെ പ്രവര്‍ത്തനങ്ങ ള്‍ക്ക്‌ കഴിഞ്ഞു. കേരളത്തില്‍ കൃഷി ചെയ്‌താല്‍ നഷ്‌ടമാകുമെന്ന മുന്‍വിധിയുള്ളവര്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങ ളെ കുറിച്ചറിഞ്ഞാല്‍ തങ്ങളു ടെ ധാരണ തിരുത്തിയേക്കും.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>