Pages Navigation Menu

know with an edge

സംവത്‌ 2072ല്‍ നിക്ഷേപിക്കാന്‍ 10 ഓഹരികള്‍

സംവത്‌ 2072ല്‍ നിക്ഷേപിക്കാന്‍ 10 ഓഹരികള്‍

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ ക്യാപിറ്റല്‍ ഗുഡ്‌സ്‌, സിമന്റ്‌, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മേഖലകളിലെ മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കാവുന്നതാണ്‌. ഉപഭോഗാധിഷ്‌ഠിതമായ മേഖലകളില്‍ വളര്‍ച്ച ശക്തമായത്‌ ഒരു സൂചനയായെടുത്ത്‌ ഈ മേഖലകളിലെ മികച്ച ഓഹരികളും വാങ്ങാവുന്നതാണ്‌.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>