Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഏപ്രില്‍ 24ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഏപ്രില്‍ 24ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on April 24

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്‌സിസ്‌ ബാങ്ക്‌, എല്‍ടിഐ മൈന്റ്‌ട്രീ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 24ന്‌ പ്രഖ്യാപിക്കും.

ചാഞ്ചാട്ട സൂചിക 9 മാസത്തെ താഴ്‌ന്ന നിലവാരത്തില്‍

ചാഞ്ചാട്ട സൂചിക 9 മാസത്തെ താഴ്‌ന്ന നിലവാരത്തില്‍

Volatility index falls to its lowest level in the past nine months.

ഓഹരി വിപണി കഴിഞ്ഞ മൂന്ന്‌ ദിവസമായി നടത്തിയ മുന്നേറ്റമാണ്‌ ചാഞ്ചാട്ട സൂചിക കുത്തനെ ഇടിയാന്‍ കാരണമായത്‌.

2 ദിവസം കൊണ്ട്‌ ഈ ടെലികോം എക്വിപ്‌മെന്റ്‌ ഓഹരി ഉയര്‍ന്നത്‌ 40%

2 ദിവസം കൊണ്ട്‌ ഈ ടെലികോം എക്വിപ്‌മെന്റ്‌ ഓഹരി ഉയര്‍ന്നത്‌ 40%

Tejas Networks gain nearly 40% in 2 days to record high after Q4 results

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്നാണ്‌ ഓഹരി വില കുതിച്ചത്‌. 146.8 കോടി രൂപ ലാഭമാണ്‌ കമ്പനി കൈവരിച്ചത്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ 11.47 കോടി രൂപ നഷ്‌ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്‌.

ജെഎന്‍കെ ഇന്ത്യയുടെ ഐപിഒ ഏപ്രില്‍ 23 മുതല്‍

ജെഎന്‍കെ ഇന്ത്യയുടെ ഐപിഒ ഏപ്രില്‍ 23 മുതല്‍

JNK India IPO to open on April 23

ജെഎന്‍കെ ഇന്ത്യയുടെ ഇഷ്യു വില 395-415 രൂപയാണ്‌. രണ്ട്‌ രൂപ മുഖവിലയുള്ള 36 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

കടപ്പത്ര വിപണിയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുന്നു

കടപ്പത്ര വിപണിയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുന്നു

FPIs turn net sellers in debt market after a year

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രില്‍ ഒന്ന്‌ മുതല്‍ 20 വരെ 6173.94 കോടി രൂപയുടെ വില്‍പ്പനയാണ്‌ കടപ്പത്ര വിപണിയില്‍ നടത്തിയത്‌. ഓഹരി വിപണിയില്‍ 5253.74 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

Major events during this week

ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും

വിദേശ നിക്ഷേപകര്‍ വില്‍ക്കുന്ന ഈ എഫ്‌എംസിജി ഓഹരി വാങ്ങാമോ?

വിദേശ നിക്ഷേപകര്‍ വില്‍ക്കുന്ന ഈ എഫ്‌എംസിജി ഓഹരി വാങ്ങാമോ?

Can we buy this FMCG stock?

വില്‍പ്പനയില്‍ വളര്‍ച്ച കുറയുമ്പോള്‍ ചെലവേറിയ നിലയിലുള്ള ഓഹരിയുടെ മൂല്യം നീതികരിക്കാത്ത നിലയിലാണെന്ന നിഗമനമാണ്‌ വിദേശ നിക്ഷേപകരെ ഓഹരികള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌.

ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ താല്‍പ്പര്യമില്ലാത്ത മിഡ്‌കാപ്‌ ഓഹരികള്‍

ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ താല്‍പ്പര്യമില്ലാത്ത മിഡ്‌കാപ്‌ ഓഹരികള്‍

Midcap stocks that find no takers among active fund managers

അസോസിയേഷന്‍ ഓഫ്‌ മ്യൂച്വല്‍ ഫണ്ട്‌സ്‌ ഇന്‍ ഇന്ത്യ (ആംഫി) മിഡ്‌കാപ്‌ വിഭാഗത്തില്‍ പെടുത്തിയിയിരിക്കുന്ന പല ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോയില്‍ ഇല്ല.

ജെഎന്‍കെ ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപത്തിന്‌ അനുയോജ്യമോ?

ജെഎന്‍കെ ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപത്തിന്‌ അനുയോജ്യമോ?

JNK India IPO opens today

2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ മെയിന്‍ബോര്‍ഡ്‌ ഐപിഒ ആണ്‌ ഇത്‌. ഏപ്രില്‍ 30ന്‌ ജെഎന്‍കെ ഇന്ത്യയുടെ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ക്യു 4നു ശേഷം റിലയന്‍സ്‌ ഓഹരി എങ്ങോട്ട്‌?

ക്യു 4നു ശേഷം റിലയന്‍സ്‌ ഓഹരി എങ്ങോട്ട്‌?

What should investors do with Reliance Industries post Q4 results?

11 ശതമാനം വരുമാന വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌. 2.4 ലക്ഷം കോടി രൂപയാണ്‌ നാലാം ത്രൈമാസത്തിലെ വരുമാനം. 2.16 ലക്ഷം കോടി രൂപയായിരുന്നു മുന്‍വര്‍ഷം നാലാം ത്രൈമാസത്തിലെ വരുമാനം.

വിപണിയുടെ മുന്നേറ്റത്തില്‍ ആക്‌ടീവ്‌ ഫണ്ടുകളും 'ആക്‌ടീവ്‌' ആയി

വിപണിയുടെ മുന്നേറ്റത്തില്‍ ആക്‌ടീവ്‌ ഫണ്ടുകളും 'ആക്‌ടീവ്‌' ആയി

The total passive fund AUM rose 34%

മാര്‍ച്ചില്‍ 3644 കോടി രൂപയാണ്‌ പാസീവ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌. ഇത്‌ കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരം ഫണ്ടുകളിലെത്തിയ നിക്ഷേപത്തിന്റെ പകുതി മാത്രമാണ്‌.

വോള്‍ട്ടാസും സൊമാറ്റോയും 5% വീതം ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

വോള്‍ട്ടാസും സൊമാറ്റോയും 5% വീതം ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Voltas and Zomato shares zoom 5% each

വെള്ളിയാഴ്‌ച എന്‍എസ്‌ഇയില്‍ 1300.55 രൂപയില്‍ ക്ലോസ്‌ ചെയ്‌ത വോള്‍ട്ടാസ്‌ ഇന്ന്‌ 1395 രൂപ വരെ ഉയര്‍ന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയാണ്‌.

വിരട്ടല്‍ മാത്രമെങ്കില്‍ വിപണി വീഴില്ല

വിരട്ടല്‍ മാത്രമെങ്കില്‍ വിപണി വീഴില്ല

If the conflict is only temporary, the market will not fall

ഇന്നലെ 21,777.65 പോയിന്റ്‌ വരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞെങ്കിലും പിന്നീട്‌ 22,179.55 പോയിന്റ്‌ വരെ നിഫ്‌റ്റി ഉയര്‍ന്നു. വ്യാപാരത്തിനിടെ 400 പോയിന്റാണ്‌ നിഫ്‌റ്റി മുന്നേറിയത്‌.

ഓഹരി വിപണിയെ കൈയൊഴിയാന്‍ സര്‍ക്കാരിന്‌ കഴിയുമോ?

ഓഹരി വിപണിയെ കൈയൊഴിയാന്‍ സര്‍ക്കാരിന്‌ കഴിയുമോ?

The government has the responsibility to protect the stock market

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്‌ക്ക്‌ സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.

Stories Archive