533 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ 2236 കോടി രൂപ നഷ്ടമായിരുന്നു നേരിട്ടിരുന്നത്.
പുതിയ സംഭവവികാസത്തെ തുടര്‍ന്ന് ആഗോള ബ്രോക്കറേജ് ആയ ഗോള്‍ഡ്മാന്‍ സാക്സ് പേടിഎം ഓഹരി വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തി.
യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനായി ചര്‍ച്ചകള്‍ തുടരുമെന്ന പ്രതീക്ഷയാണ് വിപണിയിലെ ഇറക്കത്തിനു ശേഷമുള്ള കയറ്റത്തിന് വഴിയൊരുക്കിയത്.
2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ മൊത്തം വില്‍പ്പന 1.75 ലക്ഷം കോടി രൂപയായി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്‍ഫോസിസ് എട്ട് ശതമാനവും എച്ച്സിഎല്‍ ടെക് 11 ശതമാനവുമാണ് ഇടിഞ്ഞത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 1.17 ശതമാനം ഉയര്‍ന്ന് 106.3 ഡോളറിലെത്തി. ഇന്നലെ ബാരലിന് അഞ്ച് ഡോളറിന്റെ വര്‍ധനയുണ്ടായതിനു ശേഷവും വില ഉയരുന്നത് തുടരുകയാണ്.
ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍ തുടരുമ്പോള്‍ ഇന്ധന വില വര്‍ധന കേന്ദ്ര സര്‍ക്കാരിന് ഒഴിവാക്കാനാകില്ലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
ഇന്നലെ എന്‍എസ്ഇയില്‍ 1331 രൂപയില്‍ ക്ലോസ് ചെയ്ത ഡോ.റെഡ്ഢീസ് ലാബ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1293 രൂപയാണ്.
52 ആഴ്ചത്തെ താഴ്ന്ന വിലയിലേക്കാണ് ഇന്‍ഫോസിസ് ഇന്ന് ഇടിഞ്ഞത്. കമ്പനിയുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്നാണ് വില്‍പ്പന ശക്തമായത്.
ഇന്നലെ എന്‍എസ്ഇയില്‍ 217.90 രൂപയില്‍ ക്ലോസ് ചെയ്ത ഗ്രോ ഇന്ന് 222.8 രൂപ വരെ ഉയര്‍ന്നു. ഇന്നലെ രേഖപ്പെടുത്തിയ 222.88 ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില.
ഇന്നലെ എന്‍എസ്ഇയില്‍ 1348.70 രൂപയില്‍ ക്ലോസ് ചെയ്ത ഹാവെല്‍സ് ഇന്ത്യ ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1260.10 രൂപയാണ്.
ഇന്നലെ എന്‍എസ്ഇയില്‍ 4434.50 രൂപയില്‍ ക്ലോസ് ചെയ്ത ട്രെന്റ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 4252 രൂപയാണ്.
2026ല്‍ ലോകം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അസാധാരണമായ ഒരു സാഹചര്യത്തെയാണ് നേരിടുന്നത്.
എസ്ഐപി നഷ്ടം വരുത്തിവെക്കുകയോ വിപണി ഇടിയുകയോ ചെയ്യുമ്പോള്‍ നിക്ഷേപം നിര്‍ത്തുന്നതിനെ പറ്റി ചിന്തിക്കുകയല്ല വേണ്ടത്.