Pages Navigation Menu

know with an edge

Recent Posts

Most Recent Articles

പലിശ നിരക്ക് ഇടിയുമ്പോള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ നിശ്ചിത വരുമാന പദ്ധതികള്‍

Posted by on Nov 25, 2019 in Ohari | 0 comments

ബാങ്കുകളുടെ ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്നത് താരതമ്യേന കുറഞ്ഞ പലിശ മാത്രമാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപത്തില്‍ നിന്നും നിശ്ചിത വരുമാനം ലക്ഷ്യമിടുന്നവര്‍ എന്തുചെയ്യണം? കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഇല്ലാത്ത രോഗത്തിനോ ചികിത്സ?

Posted by on Nov 25, 2019 in Ohari | 0 comments

രോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍ എന്താണ് രോഗമെന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ്. രോഗത്തിനുള്ള ചികിത്സയാണെന്ന് തോന്നിപ്പിക്കുന്ന നടപടിക്രമങ്ങള്‍ സ്വീകരിക്കുമ്പോഴും രോഗമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലും ഡോക്ടര്‍ തയാറായില്ലെങ്കിലോ? കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അത്തരമൊരു ഡോക്ടറെ പോലെയാണ് പെരുമാറുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഇല്ലത്തു നിന്ന് പുറപ്പെട്ടു, അമ്മാത്ത് ഒട്ടെത്തിയുമില്ല

Posted by on Nov 25, 2019 in Ohari | 0 comments

ധനകമ്മി സംബന്ധിച്ച കാര്‍ക്കശ്യത്തില്‍ ഇളവ് വരുത്തി, പക്ഷേ അത് സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്ന അവസ്ഥ ‘ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് ഒട്ടെത്തിയുമില്ല’ എന്ന പഴഞ്ചൊല്ലാണ് ഓര്‍മിപ്പിക്കുന്നത്. മാക്രോ ഇകണോമിക്സിനെ കൈയൊഴിഞ്ഞു, എന്നാല്‍ മൈക്രോ ഇകണോമിക്സിന്‍റെ വഴിയേ എത്തിയുമില്ല. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

എച്ച്ഡിഎഫ്സി എഎംസി: മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനി

Posted by on Nov 25, 2019 in Ohari | 0 comments

ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാതം പൊട്ടിവിരിയുന്ന മേഖലകളെയാണ് ‘സണ്‍ റൈസ് സെക്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. അസറ്റ് മാനേജ് മെന്‍റ് അത്തരമൊരു മേഖലയാണ്. ഇന്ത്യയിലെ ഏറ്റവും വലി യ അസറ്റ് മാനേജ്മെന്‍റ് കമ്പനിയാണ് എച്ച്ഡിഎഫ്സി എ എംസി. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പരമ്പരാഗത വാഹനങ്ങള്‍ നിരോധിക്കുന്നത് ശരിയായ രീതിയോ?

Posted by on Aug 23, 2019 in Ohari | 0 comments

2023ഓടെ പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും 2025ഓടെ ഇരുചക്ര വാഹനങ്ങളുടെയും നിരോധനം നടപ്പിലാക്കണമെന്നാണ് നീതി ആയോഗിന്‍റെ ശുപാര്‍ശ. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഭവന വായ്പയുടെ പലിശയ്ക്ക് അധിക നികുതി ഇളവ്

Posted by on Aug 23, 2019 in Ohari | 0 comments

നിലവില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള പലിശയ്ക്കാണ് നികുതിയിളവ് നേടാനാകുക. ഇതാണ് മൂന്നര ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്. 2020 മാര്‍ ച്ച് 31 വരെ വായ്പ എടുക്കുന്നവര്‍ക്കാണ് ഇളവ് ലഭ്യമാകുന്നത്. 15 വര്‍ഷത്തേക്ക് വായ്പ എടുക്കുന്നവര്‍ക്ക് 7 ലക്ഷം രൂപ വരെ ഇതു വഴി ആനുകൂല്യം നേടിയെടുക്കാം. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഇനി മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാം

Posted by on Aug 23, 2019 in Ohari | 0 comments

സെബി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് എക്സ്ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയത് സാധാരണ നിക്ഷേപകര്‍ക്ക് പുതിയൊരു അവസരമാണ് തുറന്നുതരുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഓഹരി തിരികെ വാങ്ങുന്നതിനും നികുതി; നിക്ഷേപകരെ എങ്ങനെ ബാധിക്കും?

Posted by on Aug 23, 2019 in Ohari | 0 comments

പുതിയ ‘ബൈബാക്ക് ‘ ഓഫറുകള്‍ ശുഷ്കമാകുമെന്നതിനാല്‍ ഓഹരി നിക്ഷേപകര്‍ക്ക് പുതിയ നികുതി നിര്‍ദേശം ദോഷകരമാണ്. കമ്പനികള്‍ ലാഭവിഹിത വിതരണം വര്‍ധിപ്പിക്കാനും സാധ്യതയില്ല. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

‘സരള’മല്ലാത്ത പോളിസികള്‍ വാങ്ങിയാല്‍ സംഭവിക്കുന്നത്…

Posted by on Aug 23, 2019 in Ohari | 0 comments

എല്‍ഐസിയുടെ ജീവന്‍ സരള്‍ പോളിസിയ്ക്കെതിരെ സുപ്രിം കോടതിയ്ക്ക് മു ന്നാകെ ഒരു സ്വകാര്യ ട്രസ്റ്റ് സമര്‍പ്പിച്ച പൊ തുതാല്‍പ്പര്യ ഹര്‍ജി ഇന്‍ഷുറന്‍സ് വിപണന രംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ബജറ്റ് നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി വാങ്ങാവുന്ന ഓഹരികള്‍

Posted by on Aug 23, 2019 in Ohari | 0 comments

സൂചികയെ അധിഷ്ഠിതമാക്കിയുള്ള നിക്ഷേപം നടത്തുന്നതിന് പകരം തിരഞ്ഞെടുത്ത മേഖലകള്‍ക്കും ഓഹരികള്‍ക്കും പരിഗണന നല്‍കുകയാണ് ചെയ്യേണ്ടത്. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി ചില ഓഹരികള്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More